Sunday, January 16, 2011

ഒരു കൊച്ചു രാജകുമാരി...

പേള്‍ ആന്‍- എന്‍റെ ഫേസ് ബുക്ക്‌ സുഹൃത്ത്‌ അന്നയുടെ കുഞ്ഞു മാലാഖ... 

Pearl Ann- daughter of my face book friend Anna

Saturday, December 4, 2010

നിറഞ്ഞ മിഴി‍... TEARS...

നമുക്ക് പിരിയാം...
ഒരായിരം വര്‍ഷത്തെ പ്രണയം ഈ രണ്ടു വാക്കുകളിലൊതുക്കി അവള്‍ നടന്നകന്നു...
മനസ്സിലെ പേമാരിയില്‍ കണ്ണുകള്‍ കര കവിഞ്ഞപ്പോള്‍ എനിക്കെന്റെ സ്വപ്നങ്ങളും നഷ്ട്ടപ്പെട്ടു....

LET ME GO FOREVER...
a million years love melted in this words...
and, she just walked away
without seeing my broken heart...
fallen tears wiped my dreams...
and, I feel alone in this world....

Tuesday, September 7, 2010

പ്രതീക്ഷ... HOPE... -watercolour

നീയെന്നില്‍നിന്നും എത്ര അകലേക്ക്‌ പോയെങ്കിലും,
എന്‍റെ ഹൃദയത്തില്‍ നീയെന്നുമുണ്ടാകും...
ഒരിക്കല്‍ നീ എന്നിലേക്ക്‌ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍
ഞാനീ തീരത്ത് കാത്തുനില്‍ക്കും...