എന്റെ ബ്ലോഗുകള്‍
ഭൂതക്കണ്ണാടി- യാത്രകള്‍ക്കായ് ഒരിടം
ചിത്രപ്പുര- ചില ക്യാമറ കാഴ്ച്ചകള്‍...
Tuesday, June 8, 2010
മഴക്കാലം...
വീണ്ടുമൊരു മഴക്കാലം...
ആദ്യം പുതുമഴയായ് മണ്ണിനെ ഈറന്‍ അണിയിക്കുന്നു...
പിന്നെ പൊടിമഴയായ് മനസ്സിനെ കുളിരണിയിക്കുന്നു...
പിന്നെ ചിലപ്പൊ പെരുമഴയായ് സര്‍വ സൌഭാഗ്യങ്ങളും കവര്‍ന്നെടുക്കുന്നു...
എന്നാലും എനിക്കിഷ്ടമാണ് ഈ മഴക്കാലം...
by: അജീഷ്
No comments:
Post a Comment
Newer Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment