Tuesday, September 7, 2010

പ്രതീക്ഷ... HOPE... -watercolour

നീയെന്നില്‍നിന്നും എത്ര അകലേക്ക്‌ പോയെങ്കിലും,
എന്‍റെ ഹൃദയത്തില്‍ നീയെന്നുമുണ്ടാകും...
ഒരിക്കല്‍ നീ എന്നിലേക്ക്‌ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍
ഞാനീ തീരത്ത് കാത്തുനില്‍ക്കും...
 

4 comments:

  1. കറുപ്പും വെളുപ്പും മാത്രമുള്ള ലോകത്ത് പ്രതീക്ഷയുടെ നിറമുള്ള ഒരു ചിത്രം.. nice work. congrats.

    ReplyDelete
  2. നന്ദി ശിവപ്രസാദ്‌ സര്‍...

    ReplyDelete
  3. If you study drawing & painting.... better

    ReplyDelete