അവള് സ്വപ്നങ്ങളില്‍ നിന്നും സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്നു...
ഞാന്‍ ജീവിതത്തില്‍ നിന്നും മരണത്തിലേക്കും...
പിന്നെയെങ്ങനെ ഞങ്ങള്‍ കണ്ടുമുട്ടി...
അറിയില്ല...
ഒരുപക്ഷെ ദൈവ നിശ്ചയം...
ഒന്ന് സംഭവിച്ചു...
അവളിലൂടെ ഞാന്‍ സ്വപ്നങ്ങള്‍ കാണാന്‍ പഠിച്ചു...
പക്ഷെ, എന്നിലൂടെ ജീവിതം എന്തെന്നറിയാന്‍ അവള്‍ക്കായില്ല...
അതിനു മുന്‍പ് അവള് മറ്റൊരു സ്വപ്നം കാണാന്‍ തുടങ്ങിയിരുന്നു...
water colour sketch on a4 size paper
date:18-01-2011
Very good drawing and nice words...also....
ReplyDeleteCongratulations!!!!
Thanks iylasserikkaran and rani...
ReplyDeleteathaanu pennu....:)
ReplyDeleteathe jishad :)
ReplyDeleteThis comment has been removed by the author.
ReplyDelete@Ajeesh Super enthaayalum jeevithathekkal nallathu swapnam thanne :)
ReplyDelete