ഈ മഴയെനിക്കിഷ്ടം...
ഒരു കുടക്കീഴില്‍
നമ്മെയൊരുമിച്ചു ചേര്‍ത്ത
പ്രണയ മഴ...
നിന്നില്‍ വീണൊഴുകി
നിന്നിലേക്കലിയുന്ന
പവിഴ മഴ...
എന്‍റെയെരിയുന്ന മനസ്സിന്‍റെ
ഏകാന്ത കോണില്‍
ഒരു കുളിരായ് പതിച്ചൊരീ
മഴയെനിക്കിഷ്ടം...
എന്‍റെ പ്രണയ മഴ...
പുഴയില്‍ പതിക്കുമ്പോള്‍
മഴ പുഴയായ് മാറുന്നു...
കടലില്‍ പതിക്കുമ്പോള്‍
മഴ കടലായ് മാറുന്നു...
നിന്നോടു ചേരുമ്പോള്‍
ഞാന്‍ നീയായ് മാറുന്നു....
ഒരു കുടക്കീഴില്‍
നമ്മെയൊരുമിച്ചു ചേര്‍ത്ത
പ്രണയ മഴ...
നിന്നില്‍ വീണൊഴുകി
നിന്നിലേക്കലിയുന്ന
പവിഴ മഴ...
എന്‍റെയെരിയുന്ന മനസ്സിന്‍റെ
ഏകാന്ത കോണില്‍
ഒരു കുളിരായ് പതിച്ചൊരീ
മഴയെനിക്കിഷ്ടം...
എന്‍റെ പ്രണയ മഴ...
പുഴയില്‍ പതിക്കുമ്പോള്‍
മഴ പുഴയായ് മാറുന്നു...
കടലില്‍ പതിക്കുമ്പോള്‍
മഴ കടലായ് മാറുന്നു...
നിന്നോടു ചേരുമ്പോള്‍
ഞാന്‍ നീയായ് മാറുന്നു....
my oil pastel trial in black paper

എന്‍റെയെരിയുന്ന മനസ്സിന്‍റെ
ReplyDeleteഏകാന്ത കോണില്‍
ഒരു കുളിരായ് പതിച്ചൊരീ
മഴയെനിക്കിഷ്ടം...
എന്‍റെ പ്രണയ മഴ...
പുഴയില്‍ പതിക്കുമ്പോള്‍
മഴ പുഴയായ് മാറുന്നു...
കടലില്‍ പതിക്കുമ്പോള്‍
മഴ കടലായ് മാറുന്നു...
നിന്നോടു ചേരുമ്പോള്‍
ഞാന്‍ നീയായ് മാറുന്നു....
Kollamallo! Poem and drawing.. Both are superb!
ReplyDeleteഒരു പ്രണയത്തിന്‍ പൂരണം നല്ല രീതിയില്‍ വരച്ചു അഭിനന്ദനം
ReplyDeletethanks noushad, anju n ayyopavam
ReplyDeleteകവിത നന്നു.
ReplyDeleteകവിതയേക്കാള്‍ നന്നായി ചിത്രം..
നന്ദി മുഖ്താര്‍!
ReplyDeleteചിത്രം അതി ഗംഭീരം..
ReplyDelete